ഒന്നാം ക്‌ളാസിലെ ഗണിതം ഒന്നാം യൂണിറ്റായ താരയുടെ വീട് | Thara's Home എന്നതിന്റെ ചെറിയൊരു സ്വയം വിലയിരുത്തൽ രേഖ. കുട്ടികൾക്ക് സ്വയം താങ്ങളുടെ പുരോഗതി വിലയിരുത്താം.. പരീക്ഷയ്‌ക്ക് ശേഷം കുട്ടികളോട് ലഭിച്ച മാർക്കിന്റെ സ്ക്രീൻ ഷോട്ട് അയച്ചുതരാൻ ആവശ്യപ്പെടാം.
തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കണേ..