ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Let us plant saplings | തൈകൾ നടാം
Mashhari
July 06, 2021
0
As part of the anniversary celebrations, 100 saplings are to be planted around
the school. How many saplings each can be planted?
നൂറാം വാർഷികത്തിൽ സ്കൂൾ വളപ്പിൽ നടാനായി 100 വൃക്ഷത്തൈകൾ വേണം. ഓരോന്നും എത്രയെണ്ണം വീതം ആകാം?
ANSWER KEY