First Bell Class 2 Teacher's Note 12 July 2021

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
12/06/2020
*TEACHER'S NOTE*
Std.2. English - 6.

Unit 1.
      *Bruno, the Puppy*


              Today miss reminded us about previous class. Miss brought the cutouts of Sachin and Bruno and told some sentences about them.

ഇന്ന് മിസ്സ് മുൻപത്തെ ക്ലാസ്സിനെക്കുറിച്ച് ഓർമിപ്പിച്ചു. മിസ്സ് സച്ചിൻ്റെയും ബ്രൂണോയുടെയും കട്ടൗട്ടുകൾ കാണിച്ച് അവരെക്കുറിച്ച്‌ ഏതാനും വാക്യങ്ങൾ പറഞ്ഞു തന്നു.

Sachin is a boy.
He has a pet.
It's name is Brono.

Bruno is a puppy.
Bruno is Sachin's best friend.
Sachin and Bruno are playing with a ball.

       Miss performed their conversation and sang a melodious song.

അവരുടെ സംഭാഷണം മിസ്സ് അവതരിപ്പിച്ചു. പിന്നെ ഇമ്പമുള്ള ഒരു പാട്ട് പാടിത്തന്നു.

*Song*

 *Bruno, Bruno let us play*
 *Bruno, Bruno let us play*
 *Bruno, Bruno go and fetch the ball*

 *Bruno, Bruno wag your tail*
 *Bruno, Bruno wag your tail*
 *Well done Bruno! You are my  friend.*

          Sing and enjoy this song and study.

ഈ പാട്ട് പാടി ആസ്വദിക്കുകയും പഠിക്കുകയും ചെയ്യുക.

          Miss showed us four pictures. All these pictures are in our text book at page 19.

നാലു ചിത്രങ്ങളാണ് മിസ്സ് പിന്നീട് കാണിച്ചത്. ഈ ചിത്രങ്ങളെല്ലാം പേജ് 19 ൽ ഉണ്ട്.

              *playground*
              *garden*
              *pond*
              *park*

      Sachin wants to go these places. He says to Bruno:

സച്ചിന് ഇവിടെയെല്ലാം പോകണമെന്നുണ്ട്. അവൻ ബ്രൂണോ യോട് പറഞ്ഞു:

Let's go to the playground, 
Let's go to the garden...... and so on.

നമുക്ക് പ്ലേഗ്രൗണ്ടിൽ പോകാം, നമുക്ക് ഗാർഡനിൽ പോകാം... അങ്ങനെ.

         *Please complete activity 1 in page 19.*

പേജ് 19 ലെ പ്രവർത്തനം പൂർത്തിയാക്കണം.

         Miss arranged all the lines like a song.

ഈ വരികൾ ചേർത്ത് മിസ്സ് ഒരു പാട്ട് ഉണ്ടാക്കി.

*Song*

 *Let's go to the playground*
 *Let's go to the garden*
 *Let's go to the pond*
 *Let's go to the park*

 *Let's go to the beach*
 *Let's go to the school*
  _ _ _ _ _ _ _ _ _ _ _ _ _ _
  _ _ _ _ _ _ _ _ _ _ _ _ _ _

  _ _ _ _ _ _ _ _ _ _ _ _ _ _
  _ _ _ _ _ _ _ _ _ _ _ _ _ _
  _ _ _ _ _ _ _ _ _ _ _ _ _ _
  _ _ _ _ _ _ _ _ _ _ _ _ _ _
            You may add more lines to the poem using words like market, shop, for shopping, our home etc and try to use this sentences in your daily conversation.

നിങ്ങൾ പാട്ടിന് വരികൾ കൂട്ടിച്ചേർക്കുകയും ഇംഗ്ലീഷിലുള്ള ഈ വാക്യങ്ങൾ നിത്യവും സംഭാഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

*Your Class Teacher*

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !