അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ നോവൽ കേൾക്കാം
അവതരണം : ഇ.എൻ.ഷീജ
ചിത്രീകരണം : റോഷൻ
കടപ്പാട് :- ശാസ്ത്രസാഹിത്യ പരിഷത്ത്
നോവൽ വായിക്കാൻ THAKKUDU-1 സന്ദർശിക്കുക