Ecosystem :- An ecosystem includes the mutually dependent biotic and abiotic factors of a particular place. Forests, hills, ponds,
grooves are examples of ecosystem.
ആവാസവ്യവസ്ഥ :- ഒരു പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ആവാസവ്യവസ്ഥ. കുളങ്ങൾ, കാടുകൾ, കാവുകൾ, വയലുകൾ എന്നിവയെല്ലാം ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്. MANGROVES [കണ്ടൽക്കാടുകൾ]