🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

മാന്ത്രിക ദ്രാവകം (Science Experiment - 14)

Mash
0
കുട്ടികൾക്ക് വീട്ടിൽ നിന്ന് കിട്ടുന്ന സാമഗ്രികൾ മാത്രം ഉപയോഗിച്ച് ചെയ്ത് നോക്കാവുന്ന പരീക്ഷണങ്ങൾ. ഇവയിൽ നിന്നും സാധ്യമായവ ചെയ്ത് നോക്കാവുന്നതാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കാൻ ഈ പരീക്ഷണങ്ങൾ സഹായകമാകും. ഒപ്പം ഇവയിലെ സാമഗ്രികൾ ഉൾപ്പെടുത്തി നിങ്ങളുടെ വീട്ടിൽ ഒരു ഹോം ലാബ് വികസിപ്പിക്കുകയും ചെയ്യാം. ഇന്നത്തെ പരീക്ഷണം അറിയാൻ താഴെക്കാണുന്ന വീഡിയോ കാണാം...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !