ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Mathematics - 56
8. ഒരു യാത്രയും ഒത്തിരി കാര്യവും
നമ്മൾ ഗണിത പാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് പഠിച്ചു തുടങ്ങുകയാണ്.
ദിൽനയും നാസിയയുമാണ് നമ്മളോട് കൂട്ടു കൂടാൻ എത്തിയിരിക്കുന്നത്. അവർ സ്ക്കൂളിൽ നിന്ന് ടൂറ് പോവാൻ റെഡിയായി വന്നിരിക്കുകയാണ്.
ടീച്ചർ കുട്ടികളോട് ക്ലാസ്സ് അടിസ്ഥാനത്തിൽ 10 പേരുള്ള ഗ്രൂപ്പുകളായി നിൽക്കാൻ ആവശ്യപ്പെട്ടു.
മൂന്നാം ക്ലാസ്സ് കുട്ടികളുടെ 3 ഗ്രൂപ്പുകൾ ഉണ്ട്.
10 + 10 + 10 = 30
നാലാം ക്ലാസ്സ് കുട്ടികളുടെ 5 ഗ്രൂപ്പുകൾ ഉണ്ട്.
10 + 10 + 10 + 10 + 10 = 50
ഒന്ന്, രണ്ട് ക്ലാസ്സുകൾ ചേർന്ന് 2 ഗ്രൂപ്പുകൾ ഉണ്ട്.
10 + 10 = 20
ഈ വിവരങ്ങൾ പട്ടികയായി എഴുതിയാൽ
ക്ലാസ്സ് ഗ്രൂപ്പുകൾ ആകെ
1 & 2 10 + 10 20
3 10 + 10 + 10 30
4 10+10+10+10+10 50
ആകെ 100
20 + 30 + 50 = 100 കുട്ടികളാണ് പഠനയാത്രയ്ക്ക് പോവുന്നത്

10 ൻ്റെ 10 കൂട്ടങ്ങൾ ചേർന്നാൽ
10 10
10 + 10 20
10 + 10 + 10 30
10 + 10 + 10 + 10 40
10 + 10 + 10 + 10 + 10 50
ഈ പട്ടിക 10 പത്തുകൾ ചേർന്ന് 100 ആകുന്നതു വരെ പൂർത്തിയാക്കാമോ?
രൂപയുടെ കണക്ക്
ദിൽനയ്ക്ക് അച്ഛൻ കൊടുത്ത രൂപയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം നമ്മുടെ ഗണിത പുസ്തകത്തിൽ ഉണ്ട്. ഇതിൻ്റെ വർക്ക് ഷീറ്റ് അയച്ചു തരുന്നതാണ്. ഈ പ്രവർത്തനം പൂർത്തിയാക്കി എല്ലാവരും അയയ്ക്കണം.

നിങ്ങളുടെ ഗണിത കിറ്റിലെ കളിനോട്ടുകൾ ഉപയോഗിച്ചാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താം.
Your Class Teacher
Your Class Teacher