ചിത്രത്തിലുള്ള ജീവികളെ എഴുതാം
# കീരി
# നായ
# പ്രാവ്
# കാക്ക
# മത്സ്യം
# കുറുക്കൻ
# പൂച്ച
# സിംഹം
# താറാവ്
# എരുമ
# മാൻ
# ആട്
കൂടുതൽ ജീവികളെ കണ്ടെത്തി എഴുതാം
തരംതിരിക്കാം പട്ടികയിലാക്കാം
മുകളിൽ തന്നിരിക്കുന്ന ജീവികളെയും നിങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ ജീവികളെയും താഴെക്കാണുന്ന പട്ടികയിലേക്ക് എഴുതി ചേർക്കാം നമ്മൾ വീട്ടിൽ വളർത്തുന്ന ജീവികൾ ഏതൊക്കെയാണ്? വളർത്താത്തവ ഏതൊക്കെയാണ്? കണ്ടെത്തി എഴുതാം..
വളർത്തുന്നവ | വളർത്താത്തവ |
---|---|
# നായ # പ്രാവ് # മത്സ്യം # ........ # ........ # ........ |
# സിംഹം # കുറുക്കൻ # കാക്ക # ........ # ........ # ........ |
കാട്ടിലുള്ളവ | പറക്കുന്നവ | വെള്ളത്തിൽ ജീവിക്കുന്നവ |
കൊമ്പുള്ളവ |
---|---|---|---|
# സിംഹം # കുറുക്കൻ # ........ # ........ # ........ |
# പ്രാവ് # കാക്ക # ........ # ........ # ........ |
# മത്സ്യം # ആമ # ........ # ........ # ........ |
# പശു # ആട് # ........ # ........ # ........ |
ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE