ചുറ്റുപാടുമുള്ള ജീവികളുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടായിരിക്കും; നേരിട്ടുള്ളതും അല്ലാത്തതുമായ അനുഭവങ്ങൾ, പരിചിതമായ വളർത്തുജീവികളിൽ നിന്ന് തുടങ്ങി വിശാലമായ ജന്തുലോകത്തേക്ക് കടക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്‌ഷ്യം. ജീവികളുടെ സ്വഭാവ സവിശേഷതകൾ, പാർപ്പിടം, ആഹാരശീലങ്ങൾ തുടങ്ങിയവയെക്കുറിച്ചു ധാരണകൾ വിപുലീകരിക്കാനും കഴിയേണ്ടതുണ്ട്. കൂടാതെ, വളർത്തുജീവികളെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള മനോഭാവം രൂപപ്പെടാനും ഇതിലൂടെ സാധിക്കും.
# വിവരണം എഴുതാം
#