
മലയാളം വായനാകാർഡുകൾ. ജീവികളെ അറിയാം എന്ന പേരിലുള്ള ഈ കാർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവികൾ ആന, അണ്ണാൻ, ആമ, താറാവ്, പശു, പൂച്ച, ആട്, കോഴി, നായ, പൂമ്പാറ്റ, മാൻ, കാക്ക, തവള, ഒച്ച്, മയിൽ, ഉറുമ്പ്, തത്ത, ജിറാഫ്, പാമ്പ്, പല്ലി, കുറുക്കൻ, മുയൽ, സിംഹം, പുള്ളിപ്പുലി, കരടി, കടുവ, മുതല, എലി, ഈച്ച, കൊതുക് എന്നിവയെയാണ്.
തയാറാക്കിയത് :- ദിവാകരൻ.പി (ALPS Kuttippuram South)