First Bell STD 3 January 22 Follow Up Activities

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട സ്കൂളുകളും സംഘടനകളും തയാറാക്കിയ വർക്ക് ഷീറ്റുകൾ..ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടികൾക്ക് നൽകാം...
Activity - 1
Prepare a short note on paddy cultivation.
# Preparing the field
# Sowing the seeds
# Planting theseedings.
# Manure
# Weeding
# Harvesting
# Threshing
Activity - 2
Write down the stages of cloth making in proper order.
# Cotton cultivation
# Mixing dyes
# Spinning cotton.
# Stitching garments
# Weaving clothes
# Textile business
# Collecting Cotton
Activity - 3
Write down different stages of designing a product that you like 
Eg : Coir, Paper, Furniture, Umbrella
പ്രവർത്തനം - 01 
താഴെയുള്ള വിവരങ്ങളുടെ സഹായത്താൽ നെൽ കൃഷിയുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് തയാറാക്കാം 
# നിലമൊരുക്കൽ 
# വിത്ത് വിതയ്‌ക്കൽ 
# ഞാറ് നടൽ 
# വെള്ളവും വളവും നൽകൽ 
# കള പറിക്കൽ 
# നെല്ല് കൊയ്യൽ 
# കറ്റ മെതിക്കൽ 
# അളന്നു ചാക്കിലാക്കൽ 
# തോല് കളയൽ 
# കയറ്റി അയക്കൽ 
# വിതരണം ചെയ്യൽ 
പ്രവർത്തനം 2 
വസ്ത്ര നിർമ്മാണത്തിന്റെ ഘട്ടങ്ങൾ താഴെ തന്നിരിക്കുന്നു ക്രമത്തിലാക്കാം 
# വസ്ത്രം നെയ്യൽ 
# പരുത്തി കൃഷി 
# പഞ്ഞി നൂലാക്കൽ 
# പഞ്ഞി ശേഖരിക്കൽ 
# തുണിക്കച്ചവടം 
# ചായം മുക്കാൽ 
# വസ്ത്രം തയിക്കൽ
പ്രവർത്തനം - 3 
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഉത്പന്നത്തിന്റെ രൂപപ്പെടൽ ഘട്ടങ്ങൾ എഴുതാം 
ഉദാ: കയർ, പേപ്പർ, കസേര, കുട   

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !