ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
നമ്മുടെ ചുറ്റുപാടും കാണുന്ന ഇലകളെ ഏതിനൊക്കെ ഉപയോഗിക്കുന്നുണ്ട്? പട്ടികയിൽ എഴുതാം..
ഇല | ഉപയോഗം |
---|---|
തുളസിയില | ഔഷധം |
കറിവേപ്പില | കറികളിൽ ചേർക്കാൻ രുചി കൂട്ടാൻ |
പ്ലാവില | ആടിന് ഭക്ഷണം സ്പൂണിന് പകരം ഉപയോഗിക്കാം |
ആര്യവേപ്പില | ഔഷധം |
മത്തയില | ................. |
ചേമ്പില | ................. |
................. | ................. |
................. | ................. |
................. | ................. |
................. | ................. |
................. | ................. |
................. | ................. |
പ്രവർത്തനം 2
കളി ഉപകരണങ്ങൾ ഉണ്ടാക്കാം..
ഇലകൾ ഉപയോഗിച്ച് കളി ഉപകരണങ്ങൾ ഉണ്ടാക്കാം..