ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 1 December 04 Followup Activities and Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1 
അമ്മയുടെ സഹായത്തോടെ താഴെക്കാണുന്ന കുറുക്കന്റെ കഥ വായിക്കാം..
പ്രവർത്തനം - 2 
പുറത്തിറങ്ങിയ കുറുക്കച്ചാർ കറമ്പിക്കാക്കയെ കണ്ടു. കറമ്പി പറഞ്ഞു: "കുറുക്കച്ചാ, അങ്ങനെ തോറ്റുമടങ്ങരുത്." കേളുക്കുറുക്കൻ വീണ്ടും ആലോചിച്ചു. അവനൊരു സൂത്രം തോന്നി... എന്തായിരിക്കും ആ സൂത്രം... ആലോചിച്ചു നോക്കൂ എന്നീട്ട് ആ സൂത്രം ഒന്ന് ടീച്ചറിനോട് പറയൂ..ഓഡിയോ ആയി ആയയ്ക്കണേ..   
പ്രവർത്തനം - 3
മണൽ ട്രെ ഉണ്ടാക്കി അതിൽ പൂന്തോട്ടവും, പഴത്തോട്ടവും ഉണ്ടാക്കി ചിത്രം ടീച്ചർക്ക് അയച്ചു തരിക.
പ്രവർത്തനം - 4
താഴെക്കാണുന്ന ചിത്രത്തിൽ വരുന്ന അക്ഷരങ്ങൾ വരുന്ന വാക്കുകൾ കണ്ടെത്തി എഴുതാം 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !