ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
16/11/2020, തിങ്കൾ, മലയാളം,32
ചോദ്യങ്ങളുടെ ഉത്തരം....
1, 2, 3 എന്നീ ചോദ്യങ്ങൾ. (മാതൃക - ഫോട്ടോ)
കഥയുടെ ബാക്കി ഭാഗം വായിക്കാം.....
ശ്രീഹരിയുടെ വായന കേൾക്കാം, നമുക്ക് ഒപ്പം വായിക്കാം.
കഥ കേട്ടല്ലോ?
1.പുതിയ കഥാപാത്രം ആരാണ്?
വൃദ്ധ
2. ബീർബൽ ചക്രവർത്തിയെ പഠിപ്പിച്ച പാഠം എന്തായിരുന്നു?
" ഈ ഹാളിലുള്ള.....................
............. വിദ്യാർത്ഥി ആകാനും കഴിയും."
3. ആരാണ് വൃദ്ധ?
അമ്മ
4. വൃദ്ധ ചക്രവർത്തിയോട് പറഞ്ഞതെന്ത്?
പത്രത്തിൽ വന്നൊരു ദൃശ്യം കണ്ടു നോക്കൂ...
ഐ പി എസ് നേടിയ ശിഷ്യൻ ആദ്യകാല അധ്യാപികയെ കാണാനെത്തിയ ദൃശ്യം.
# കർഷകനായ ഒരാൾക്ക് എന്തൊക്കെ പഠിപ്പിക്കാനാകും?
# കച്ചവടക്കാർ, അലക്കുകാർ, വീട്ടമ്മ ഇവർക്കോ?
# രാജാവിൻ്റെ കല്പന അറിയിക്കാൻ വിളംബരം ഉപയോഗിച്ചിരുന്നല്ലോ?
( വീഡിയോ)
പ്രത്യേകത പറയൂ.....
പെരുമ്പറ പോലുള്ള ശബ്ദം ഉപയോഗിച്ച്.....
രണ്ട് പേർ ചേർന്നവതരണം...
ഉച്ചത്തിൽ അവതരണം....
സാധാരണക്കാരുടെ ഭാഷ....
ഒരു വിളംബരം തയ്യാറാക്കാമോ?
നമുക്ക് ചുറ്റുമുള്ള ഓരോരുത്തർക്കും നമ്മെ എന്തെങ്കിലും പഠിപ്പിക്കാനാവും.
കുട്ടികൾ ചെയ്യേണ്ടവ.......
1. വിളംബരം തയ്യാറാക്കാം?
2. പാഠഭാഗം കഥാരൂപത്തിൽ അവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കാം?
3. ചർച്ച ചെയ്ത ചോദ്യങ്ങൾക്കുത്തരം നോട്ട് ബുക്കിൽ രേഖപ്പെടുത്തണം?