First Bell STD 1 November 3 തുടർപ്രവർത്തനം and Worksheets

RELATED POSTS

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?

പ്രവർത്തനം - 1 
പട്ടികയിലാക്കാം 
പൂക്കളുടെ നിറം അനുസരിച്ചു പൂക്കളെ പട്ടികയിലാക്കാം... പട്ടിക പൂർത്തിയാക്കുക..
ചുവപ്പ്  മഞ്ഞ  നീല  വെള്ള 
റോസ  കാക്കപ്പൂവ്  കണിക്കൊന്ന  മുല്ല 
...... ...... ...... ......
...... ...... ...... ......
...... ...... ...... ......
പ്രവർത്തനം - 2  
പാഠപുസ്തകത്തിലെ പേജ് നമ്പർ 50-ലെ നിറം നോക്കി വരച്ചു യോജിപ്പിക്കാം എന്ന പ്രവർത്തനം ചെയ്യുക..

പ്രവർത്തനം - 3 
വരികൾ ചേർത്ത് പാടാം 

പ്രവർത്തനം - 4 
ഇഷ്ടപ്പെട്ട ഒരു പൂവിനെക്കുറിച്ചു എഴുതാം..
പ്രവർത്തനം - 5 
പൂക്കളെ പലതായി തരം തിരിച്ചെഴുതാം..
മണമുള്ളവർ മണമില്ലാത്തവർ
.......... ..........
.......... ..........
.......... ..........
.......... ..........
.......... ..........
മാല കെട്ടുവാൻ എടുക്കുന്നവർ തലയിൽ ചൂടാൻ എടുക്കുന്നവർ
.......... ..........
.......... ..........
.......... ..........
.......... ..........
.......... ..........
ഒറ്റയായി പൂക്കുന്നവർ കുലയായി പൂക്കുന്നവർ
.......... ..........
.......... ..........
.......... ..........
.......... ..........
.......... ..........
വലിയ ഇതളുള്ളവർ ചെറിയ ഇതളുള്ളവർ
.......... ..........
.......... ..........
.......... ..........
.......... ..........
.......... ..........
പ്രവർത്തനം - 6 
മുല്ലപ്പൂവിന്റെ കൂട്ടുകാരെ എഴുതാം 
പ്രവർത്തനം - 7 
പാഠപുസ്തകത്തിലെ പേജ് 51-ലെ നല്ല മുല്ലപ്പൂവ് എന്ന് തുടങ്ങുന്ന പാട്ടിലെ ബാക്കിയുള്ള വരികൾ പൂർത്തിയാക്കൂ..


First Bell Follow Up



Post A Comment:

0 comments: