ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഇന്ന് ടീച്ചർ കുറെ സംഖ്യകളെ തമ്മിൽ ഒത്തുചേർക്കുന്നതും അവയെ ആ സംഖ്യകളുടെ തുകയായി എഴുതുന്നതും കണ്ടുവല്ലോ? എങ്കിൽ അവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചെയ്താലോ? https://lpsahelper.blogspot.com/2020/10/adding.html
ഇന്ന് ടീച്ചർ കുറെ സംഖ്യകളെ തമ്മിൽ പിരിക്കുന്നത് കണ്ടില്ലേ? എങ്കിൽ അവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചെയ്താലോ?
1. പാഠപുസ്തകത്തിലെ പേജ് നമ്പർ 57ലെ പ്രവർത്തനം (ഏത് വഴിക്ക് പോവണം?) ചെയ്തുനോക്കാം..
2. പാഠപുസ്തകത്തിലെ പേജ് നമ്പർ 58ലെ പ്രവർത്തനം (ചങ്ങാതി ആര്?) ചെയ്തുനോക്കാം..
1. Let's do the activity on on page number 57 of the textbook (Find the way).
2. Let's do the activity on page number 58 of the textbook (Find the friend).