First Bell STD 1 October 28 തുടർപ്രവർത്തനം and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1 
പാഠപുസ്തകത്തിലെ പേജ് നമ്പർ 46, 47, 48 എന്നിവിടങ്ങളിൽ നൽകിയിരിക്കുന്ന പൂക്കൾ കുത്തുകുത്ത് വരച്ചതിന് ശേഷം പൂക്കൾക്ക് അമ്മുപ്പൂമ്പാറ്റ നൽകിയതുപോലെ നിറങ്ങൾ നൽകുക.
പ്രവർത്തനം - 2 
പാഠപുസ്തകത്തിലെ 49-ആം പേജിലെ കാര്യങ്ങൾ വായിക്കുക.
പ്രവർത്തനം - 3
താഴെക്കാണുന്ന പൂക്കളുടെ പേര് നോട്ട് ബുക്കിൽ എഴുതാം..
പ്രവർത്തനം - 4
വെളുത്ത നിറമുള്ള  പൂക്കൾ ഏതൊക്കെയെന്ന് കണ്ടെത്താം അവയുടെ ചിത്രം മലയാളം നോട്ട് ബുക്കിൽ ഒട്ടിക്കാം..അതിനടിയിൽ ആ പൂവിന്റെ പേരും എഴുതാം..
പ്രവർത്തനം - 5
സന്തോഷമുള്ളവരും സങ്കടമുള്ളവരും 
നോട്ട് ബുക്കിൽ രണ്ടു കോളം തിരിക്കുക ശേഷം താഴെക്കാണുന്ന പട്ടിക ബുക്കിൽ എഴുതുക.

പ്രവർത്തനം - 6
ചേർത്തെഴുതാം 
പൂക്കളെയും സന്തോഷവും സങ്കടവും ചേർത്ത് എഴുതാം..

ഇതുപോലെ നമ്മൾ പ്രവർത്തനം 5 എഴുതിയ സന്തോഷമുള്ളവരും സങ്കടമുള്ളവരും എന്ന പട്ടികയിലെ പൂക്കളെ ചേർത്തെഴുതൂ..
കൂടുതൽ വായനയ്‌ക്ക് 
പൂക്കളെ കാണാം 
പൂക്കളും നിറങ്ങളും 
വെളുത്ത പൂക്കളുടെ പേര് എഴുതാം 
ചുവന്ന പൂക്കളുടെ പേര് എഴുതാം 
മഞ്ഞ പൂക്കളുടെ പേര് എഴുതാം 
പൂക്കളുമായി ബന്ധപ്പെട്ട ഒരു പാട്ട് 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !