Mission LSS 2021 - Day 4

RELATED POSTS

അധ്യയന വർഷത്തെ LSS SCHOLARSHIP പരീക്ഷയിൽ മുന്നേറാൻ MISSION 2021 എന്ന പേരിൽ ഒരു പരിശീലന പരിപാടിയുടെ ഭാഗമായി ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും General Knowlege ചോദ്യങ്ങളും പഠിക്കാം..
ഇന്ന് പരിസരപഠനത്തിലെ പൊതുവിജ്ഞാന ചോദ്യങ്ങളാണ് നൽകുന്നത്.

1. ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ജീവി ഏതാണ്?
ആമ 
2. ഏറ്റവും നീളമുള്ള കഴുത്തുള്ള ജീവി ഏതാണ്?
ജിറാഫ് 
3. വേഗത്തിൽ ഒന്നാം സ്ഥാനത്ത് ഏത് മൃഗമാണ്?
ആഫ്രിക്കൻ ചീറ്റ 
4. നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിവുള്ള ജീവി?
പൂച്ച 
5. കരയിലെ ഏറ്റവും ഉയരമുള്ള ജീവി?
ജിറാഫ് 
എന്തെങ്കിലും തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ താഴെ കമന്റ് ഇടണേ... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണേ...

Mission LSS



Post A Comment:

0 comments: