ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പട്ടിക പൂർത്തിയാക്കുക
| സസ്യങ്ങൾ |
വേരുപടലം |
സിരാവിന്യാസം |
| മാവ് |
തായ് വേര് |
.......... |
| മുള |
.......... |
.......... |
| തെങ്ങ് |
.......... |
.......... |
| പ്ലാവ് |
.......... |
.......... |
| ചെമ്പരത്തി |
.......... |
.......... |
| കമുക് |
.......... |
.......... |
| തുളസി |
.......... |
.......... |
| പുല്ല് |
.......... |
.......... |
| ആൽ |
.......... |
.......... |
| പന |
.......... |
.......... |
Fillup the table
| Plant |
Root System |
Venation |
| Mango Tree |
.......... |
.......... |
| Bamboo |
.......... |
.......... |
| Coconut Tree |
.......... |
.......... |
| Jackfruit Tree |
.......... |
.......... |
| Hibiscus |
.......... |
.......... |
| Areca Palm |
.......... |
.......... |
| Tulsi |
.......... |
.......... |
| Grass |
.......... |
.......... |
| Banyan Tree |
.......... |
.......... |
| Palm |
.......... |
.......... |
പയർ വിത്ത് ഉപയോഗിച്ചുള്ള
പരീക്ഷണം ചെയ്ത്
പരീക്ഷണ കുറിപ്പ് എഴുതുക...
FULL WORK SHEET LISTS