ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...
Activity 1Compare Summer and Rainy season.
Activity 2
Prepare a poster to raise awareness about water conservation.
Activity 3
Write down the experiment? How many drops?
Activity 4
Mom gave payasam in two steel glasses to
Raju and Radha. Radha preferred to have it
in her favourite glass bowl. Mom transferred
the payasam from the steel glass to the glass
bowl. But Radha was not happy. She
complained, "Mom, you
gave me less payasam
than brother, right?''
What do you think?
Is the quantity of payasam in Radha's
glass bowl less?
പ്രവർത്തനം 1
വേനൽക്കാലവും മഴക്കാലവും താരതമ്യം ചെയ്യുക.
പ്രവർത്തനം 2
ജലസംരക്ഷണത്തെക്കുറിച്ചു ബോധവത്കരണം നടത്താൻ ഒരു പോസ്റ്റർ തയാറാക്കുക.
പ്രവർത്തനം 3
പരീക്ഷണക്കുറിപ്പ് എഴുതുക എത്ര തുള്ളികൾ?
പ്രവർത്തനം 4
രാജുവിനും രാധയ്ക്കും അമ്മ രണ്ട് സ്റ്റീൽ ഗ്ലാസ് നിറയെ പായസം നൽകി. രാധയ്ക്കു തന്റെ പ്രിയപ്പെട്ട ചില്ലുപാതത്തിൽ കുടിക്കാനാണിഷ്ടം. അമ്മ സ്റ്റീൽ ഗ്ലാസിൽ നിന്നു പായസം ചില്ലുപാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു. എന്നിട്ടും അവൾക്കു സന്തോഷമായില്ല. അവൾ
അമ്മയോട് പരാതി പറഞ്ഞു: “അമ്മേ, എനിക്കു ചേട്ടന് കൊടു ത്തതിനേക്കാൾ കുറച്ചു പായസമല്ലേ തന്നത്?''
•
നിങ്ങൾക്ക് എന്തു തോന്നുന്നു?
രാധയുടെ ചില്ലുപാത്രത്തിലെ പായസത്തിന്റെ അളവ് കുറവാണോ?