Number 1

RELATED POSTS



ഒന്ന് എന്ന സംഖ്യ ഉപയോഗിച്ച് നമ്മുക്ക് എന്തൊക്കെ ചിത്രങ്ങൾ വരയ്‌ക്കാം? തെങ്ങ്, മെഴുകുതിരി എന്നിവ നമ്മുക്ക് വരയ്‌ക്കാം. മെഴുകുതിരിയുടെ ചിത്രം താഴെ തന്നിരിക്കുന്നു. ഇതുപോലെ നിങ്ങളുടെ കണക്ക് ബുക്കിൽ ചിത്രം 
വരയ്‌ക്കൂ...ഒന്നുമായി ബന്ധപ്പെട്ട ഒരു പാട്ട് കേട്ടാലോ?

Numbers



Post A Comment:

0 comments: