ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മാനത്തിന്റെ മടിത്തട്ടിൽ എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ കാണാൻ https://lpsahelper.blogspot.com/2020/05/blog-post_61.html സന്ദർശിക്കൂ...
1. നിങ്ങൾക്ക് ഇഷ്ടമായ ഒരു പക്ഷിയുടെ ചിത്രം വരച്ചു നിറം നൽകാം.
2. തുറന്നുവിട്ട തത്ത എന്ന പാഠഭാഗം വായിക്കൂ... അറിയാൻ/ മനസിലാക്കാൻ സാധിക്കാത്ത വാക്കുകൾക്ക് അടിയിൽ വര ഇടൂ. അതിന്റെ അർത്ഥം കണ്ടെത്തി എഴുതൂ..
3. പറയാം എഴുതാം എന്ന ഭാഗം നോട്ടുബുക്കിൽ എഴുതാം..
4. സംഭാഷണം എഴുതാം
5. തത്തകുഞ്ഞു എങ്ങനെയാവും കൂട്ടിൽ നിന്ന് എങ്ങനെയാണ് രക്ഷപെട്ടത്? ഊഹിച്ചെഴുതാം..
വിവിധ സ്കൂളുകളും അധ്യാപക കൂട്ടായിമകളും രൂപീകരിച്ച PDF Work Sheets ലഭ്യമാകുന്ന മുറയ്‌ക്ക് താഴെ ലഭ്യമാക്കുന്നതാണ്..