ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളത്തിലെ രണ്ടാം പാഠമായ 'കുട്ടിപ്പുര' എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ ലഭിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക..
1. പാടാം
2. പാഠപുസ്തകത്തിയിലെ ചിത്രം നിരീക്ഷിച്ചു എഴുതാം (ചിത്രത്തിൽ എന്തെല്ലാം? പ്രത്യേകതകൾ)
3. നമ്മുടെ വീടിനുത്തുള്ള വീടുകൾ ലിസ്റ്റ് ചെയ്യാം
ഗൃഹനാഥന്റെ പേര് | ഓലമേഞ്ഞ വീട് | ഓടിട്ട വീട് | കോൺക്രീറ്റ് വീട് / വാർക്ക വീട് |
ഫ്ലാറ്റ് | ടെന്റ് |
---|---|---|---|---|---|
........ | ........ | ........ | ........ | ........ | ........ |
........ | ........ | ........ | ........ | ........ | ........ |
........ | ........ | ........ | ........ | ........ | ........ |
........ | ........ | ........ | ........ | ........ | ........ |
4. കളിവീട് നിർമ്മാണം നടത്താം..
കടലാസ്, ഈർക്കിൽ, കളിമണ്ണ്, ...എന്നിവ ഉപയോഗിച്ച് വീട് നിർമ്മിക്കാം
5. വീടുമായി ബന്ധപ്പെട്ട പദങ്ങൾ കണ്ടെത്തി എഴുതാം
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...