Home First Bell Follow Up First Bell STD 1 June 26(തുടർപ്രവർത്തനം) First Bell STD 1 June 26(തുടർപ്രവർത്തനം) Mash June 26, 2020 0 ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?താഴെ കാണുന്ന ചിത്രത്തിലെ മരങ്ങൾ നിങ്ങൾ കണ്ടീട്ടുണ്ടോ അതിന്റെ പേര് പറയുക താഴെയുള്ള ജീവികളുടെ വീട് ഏതൊക്കെ വരച്ചു ചേർക്കാം പറയാം Tags: First Bell Follow Up Facebook Twitter Whatsapp Newer Older