നമ്മുടെ ചുറ്റുമുള്ള സസ്യങ്ങളെ ഒന്നെഴുത്തിനോക്കാം
മാവ്
പ്ലാവ്
തെങ്ങ്
മുല്ല
ചെത്തി ....
ഈ എഴുതിയ ചെടികളെ ഒന്ന് തരം തിരിക്കാം
മരങ്ങൾ | കുറ്റിച്ചെടികൾ | വള്ളിച്ചെടികൾ |
മാവ് തെങ്ങ് പ്ലാവ് തേക്ക് ആഞ്ഞിലി ഈട്ടി ആര്യവേപ്പ് | തുളസി ചെത്തി റോസ് ചെമ്പരത്തി നാരകം | മുല്ല കോവൽ പാവൽ മുന്തിരി പടവലം മത്തൻ കുമ്പളം |