അധ്വാനച്ചൊല്ലുകൾ

Mashhari
0

അധ്വാനവുമായി ബന്ധപ്പെട്ട ചില ചൊല്ലുകൾ താഴെ തന്നിരിക്കുന്നു.
# അനുസരണയുള്ള കുതിരയ്ക്ക് ഭാരമുള്ള ചുമട്.
# എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം.
# കാലേ തുഴഞ്ഞാൽ കരയ്ക്കണയും
# കൈ നനയാതെ മീൻ പിടിക്കാമോ?
# കർമമുണ്ടെങ്കിലേ കാശു കിട്ടൂ.
# കൈയിൽ തഴമ്പുള്ളവൻ കട്ടു തിന്നുമോ?
# ചക്കയോളം കൊത്തിയാലേ ഉലക്കയോളം കാതൽ കിട്ടൂ.
# ചുമക്കുന്നവനല്ലേ ചുമടിന്റെ ഭാരം.
# ചുമക്കുന്നവനേ ചുമടിന്റെ ഭാരമറിയൂ.
# ചുമ്മാ കിട്ടുമോ സ്വർഗ സുഖം?
# താന്താൻ നേടിയതേ താന്താൻ നേടൂ.
കൈയാടിയാലേ വായാടൂ.
നട്ടാലേ നേട്ടമൊള്ളൂ.
വിയർത്തവന്റെ വിശപ്പിന് സുഖമുണ്ട്.
കൂടുതൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ....

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !