ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Maths Questions - 02

Mashhari
0
എൽ എസ് എസ് പരീക്ഷയ്ക്ക് സഹായകരമായ ചോദ്യങ്ങളുമായി നിങ്ങളുടെ പ്രിയപ്പെട്ട എൽ.പി.എസ്.എ ഹെൽപ്പർ തയാറായി.ഗണിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവിടെ ഇപ്പോൾ നൽകുന്നത്...
രൂപങ്ങളും ചുറ്റളവും പ്രധാന ആശയങ്ങൾ
ചതുരം :- ഒരു ചതുരത്തിന് 4 വശങ്ങളും 4 മൂലകളും ഉണ്ട്. ചതുരത്തിന്റെ എതിർവശങ്ങൾ തുല്യമായിരിക്കും. ചതുരത്തിന്റെ ചുറ്റളവ് നീളവും വീതിയും കൂടിയതിന്റെ രണ്ട് മടങ്ങാണ്. ഒരേ ചുറ്റളവിൽ നീളവും വീതിയും വ്യത്യസ്തമായ അനേകം ചതുരങ്ങൾ ഉണ്ട്.
സമചതുരം :- സമചതുരത്തിന് 4 വശങ്ങളും 4 മൂലകളും ഉണ്ട്. സമചതുരത്തിന്റെ എല്ലാ വശങ്ങളും തുല്യമാണ്. സമചതുരത്തിന്റെ ചുറ്റളവ് ഒരു വശത്തെ 4 കൊണ്ട് ഗുണിച്ചാൽ ലഭിക്കും.
ത്രികോണം :- ഒരു ത്രികോണത്തിന് 3 വശങ്ങളും 3 മൂലകളും ഉണ്ട്. ത്രികോണത്തിന്റെ ചുറ്റളവ് 3 വശങ്ങളുടെ ആകെ നീളമാണ്. 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !