LSS General Knowledge Questions - 08

Mash
0
കേരളത്തിന്റെ അതിർത്തികൾ
കിഴക്ക് :- പശ്ചിമഘട്ടം
പടിഞ്ഞാറ് അറബിക്കടൽ
വടക്ക്-കിഴക്ക് കർണ്ണാടക
തെക്ക്-കിഴക്ക് തമിഴ്‌നാട്
കേരളം അടിസ്ഥാന വിവരങ്ങൾ
1
നിലവിൽ വന്നത്- 1956 നവംബർ 1
2
വിസ്തീർണം- 38,863 ചതുരശ്ര കിലോമീറ്റർ
3
തീരദേശ ദൈർഘ്യം - 580 കിലോമീറ്റർ
4
നദികൾ- 44
5
നീളം കൂടിയ നദി- പെരിയാർ
6
നീളം കുറഞ്ഞ നദി- മഞ്ചേശ്വരം
7
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ- 3 (കബനി, പാമ്പാർ,ഭവാനി)
8
ജില്ലകൾ / ജില്ലാ പഞ്ചായത്തുകൾ- 14
9
ഏറ്റവും വലിയ ജില്ല- ഇടുക്കി
10
ഏറ്റവും ചെറിയ ജില്ല- ആലപ്പുഴ
1 1
ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല- കാസർഗോഡ്
12
ആദ്യ മുഖ്യമന്ത്രി- ഇ.എം.എസ്.നമ്പൂതിരി
13
ആദ്യ ഗവർണർ - ബി.രാമകൃഷ്ണ റാവു
14
നിയമസഭാംഗങ്ങൾ- 141
15
ലോകസഭ സീറ്റ്- 20
16
രാജ്യസഭ സീറ്റ്- 09
17
താലൂക്കുകൾ- 75
18
കോർപറേഷൻ- 6
19
നഗരസഭകൾ / മുനിസിപ്പാലിറ്റികൾ- 87
20
ബ്ലോക്ക് പഞ്ചായത്ത് - 152
21
ഗ്രാമപഞ്ചായത്തുകൾ- 941
22
നിലവിൽ / ഇപ്പോഴത്തെ മുഖ്യമന്ത്രി- പിണറായി വിജയൻ
23
നിലവിൽ / ഇപ്പോഴത്തെ ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !