1. ഒരു ഉഭയജീവിയാണ്
(എ. നീർക്കോലി, ബി. ആമ, സി, തവള, ജി. ചീങ്കണ്ണി)
2. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നതാരാണ്?
(എ. ഖാൻ അബ്ദുൾ ഗാഫർഖാൻ, ബി. സർദാർ വല്ലഭായ് പട്ടേൽ, സി. ഭഗത് സിംഗ്, ജി. സുഭാഷചന്ദ്രബോസ്)
3. സസ്യങ്ങൾ ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം?
(എ. കാർബൺഡൈ ഓക്സൈഡ്, ബി. നൈട്രജൻ, സി. ഓസോൺ, ഡി. ഓക്സിജൻ)
4. ഒരു അമാവാസിക്കും ഒരു പൗർണമിയ്ക്കും ഇടയിലുള്ള ദിവസങ്ങളുടെ എണ്ണം.
(എ. 14, ബി. 15, സി 16, ഡി. 13)
5. ബേക്കൽകോട്ട സ്ഥിതി ചെയ്യുന്ന ജില്ല.
6. അഗ്നിച്ചിറകുകൾ എന്ന പുസ്തകം രചിച്ചതാരാണ്?
7. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമാണ്
(എ. നെപ്ട്യൂൺ, ബി. ശനി, സി, വ്യാഴം, ഡി, ബുധൻ)
8. വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണല്ലോ N C C, N C C (എൻ.സി.സി.) യുടെ പൂർണരൂപം എന്താണ്?
എ) നാഷണൽ സർട്ടിഫിക്കറ്റ് കോഴ്സസ്
ബി) നാഷണൽ കേഡറ്റ് കോർപ്സ്
സി) നാഷണൽ കഡിറ്റ് സർട്ടിഫിക്കറ്റ്
ഡി) നാഷണൽ ചാരിറ്റബിൾ സർട്ടിഫിക്കറ്റ്
9. 'വൈറ്റ് ഹൗസ് ഒരു ലോകരാഷ്ട്രത്തലവന്റെ ആസ്ഥാനമാണ് ഏത് രാജ്യ ത്തലവന്റെ?
(എ. ജപ്പാൻ, ബി. ബ്രിട്ടൻ, സി. അമേരിക്ക, ഡി. ചൈന)
10. ചെങ്കോട്ട സ്ഥിതി ചെയ്യുന്നതെവിടെയാണ്?
11.കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണല്ലോ BSNL. BSNL
പൂർണരൂപം എന്താണ്?
12. വട്ടച്ചൊറി (Round worm) എന്ന രോഗം പകരുന്നതെങ്ങനെ?
എ) സ്പർശനത്തിലൂടെ
ബി) ജീവികൾ വഴി
സി) ജലത്തിലൂടെ
ഡി) ഭക്ഷണത്തിലൂടെ
13.പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഏതാണ് താഴെ കൊടുത്തിട്ടുള്ളത്.
എ) കൃത്യമായ ഒരു സഞ്ചാരപഥത്തിലൂടെ ഭ്രമണം ചെയ്യാത്തതുകൊണ്ട്.
ബി) ഉപഗ്രഹങ്ങളില്ലാത്തതുകൊണ്ട്
സി) സ്വയം കറങ്ങാത്തതുകൊണ്ട്
ഡി) സൂര്യനിൽ നിന്നുള്ള അകലം കൂടുതലായതുകൊണ്ട്
ഉത്തരങ്ങൾ
- തവള
- സർദാർ വല്ലഭായ് പട്ടേൽ
- കാർബൺഡൈ ഓക്സൈഡ്
- 14
- കാസർഗോഡ്
- ഡോ.എ.പി.ജെ.അബ്ദുൾകലാം
- ബുധൻ
- നാഷണൽ കേഡറ്റ് കോർപ്സ്
- അമേരിക്ക
- ഡൽഹി
- ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
- സ്പർശനത്തിലൂടെ
- കൃത്യമായ ഒരു സഞ്ചാരപഥത്തിലൂടെ ഭ്രമണം ചെയ്യാത്തതുകൊണ്ട്.