1. കേരളം നിലവിൽ വന്ന വർഷം ഏത്?
Answer :- 1956
2. കേരളം നിലവിൽ വന്ന ദിവസം ഏത്?
Answer :- നവംബർ 1
3. കേരളപ്പിറവി ദിനമായി നാം ആചരിക്കുന്നത് ഏത് ദിവസമാണ് ?
Answer :- നവംബർ 1
4. കേരളത്തിലെ പ്രധാന ഭാഷ ഏതാണ്?
Answer :- മലയാളം
5. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ഏഴുത്തച്ഛൻ
6. കേരളത്തിന്റെ തലസ്ഥാനം ഏതാണ്?
Answer :- തിരുവനന്തപുരം
7. കേരളത്തിലെ ജില്ലകളുടെ എണ്ണം എത്രയാണ്?
Answer :- 14
8.കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്?
Answer :- പാലക്കാട്
9.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
Answer :- ആലപ്പുഴ
10. കേരളത്തിലെ ആകെ നദികളുടെ എണ്ണം എത്രയാണ്?
Answer :- 44