കേരളത്തിലെ പതിനാല് ജില്ലകളുടെയും അവയുടെ ആസ്ഥാനങ്ങളും നിങ്ങൾക്കറിയാമോ?
| ജില്ലയുടെ പേര് | ആസ്ഥാനം |
|---|---|
| തിരുവനന്തപുരം | തിരുവനന്തപുരം |
| കൊല്ലം | കൊല്ലം |
| കോട്ടയം | കോട്ടയം |
| തൃശൂർ | തൃശൂർ |
| പാലക്കാട് | പാലക്കാട് |
| കോഴിക്കോട് | കോഴിക്കോട് |
| കണ്ണൂർ | കണ്ണൂർ |
| ആലപ്പുഴ | ആലപ്പുഴ |
| എറണാകുളം | കാക്കനാട് |
| മലപ്പുറം | മലപ്പുറം |
| ഇടുക്കി | പൈനാവ് |
| വയനാട് | കൽപ്പറ്റ |
| പത്തനംതിട്ട | പത്തനംതിട്ട |
| കാസർഗോഡ് | കാസർഗോഡ് |


ജില്ലാ ആസ്ഥാനങ്ങൾ തെറ്റാണ് ഇടുക്കി=പൈനാവ്. വയനാട്=കൽപ്പറ്റ.
ReplyDeleteടേബിൾ ചെയ്തു എഴുതിവന്നപ്പോൾ വന്ന തെറ്റാണ്. ചൂണ്ടിക്കാണിച്ചതിന് നന്ദി.
Delete