പാഠപുസ്തകങ്ങൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാം
2020-21 അദ്ധ്യയന വർഷത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (ഐറ്റി@സ്‌കൂൾ) വെബ്‌സൈറ്റിൽ (http://103.251.43.161/tb_distribution/) 26 വരെ സൗകര്യം. സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ്/സി.ബി.എസ്.ഇ/നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ 2020-21 അദ്ധ്യയന വർഷം മുതൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണം. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.
Contact Details
Text Book Officer,
Padmavilasam Road, Fort P.O.
Thiruvananthapuram-23
Email : textbookofficer@gmail.com
Phone : 0471-2450027