# അബ്ദുൽ കലാമിന്റെ ജന്മസ്ഥലം എവിടെയാണ്?
രാമേശ്വരം
# രാമേശ്വരം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
തമിഴ്‌നാട്
# ഡോ.എ.പി.ജെ.അബ്ദുൽ കലാം ജനിച്ചത് എന്നാണ്?
1931 ഒക്ടോബർ 15
# അബ്ദുൾകലാമിന്റെ അമ്മയുടെ പേര് എന്താണ്?
ആഷിയാമ്മ
# അബ്ദുൽ കലാമിന്റെ അച്ഛന്റെ പേര് എന്താണ്?
ജെനുലാബ്ദീൻ
# ഡോ.എ.പി.ജെ.അബ്ദുൽ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു?
പതിനൊന്നാമത്
# എ.പി.ജെ.അബ്ദുൽ കലാമിന്റെ മുഴുവൻ പേര്?
അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം
# രാഷ്‌ട്രപതി എന്ന നിലയിൽ എ.പി.ജെ.അബ്ദുൽ കലാം കൈപറ്റിയിരുന്ന പ്രതിമാസ ശമ്പളം എത്രയായിരുന്നു?
ഒരു രൂപ
# രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കലാമിനെതിരെ മത്സര രംഗത്ത് ഉണ്ടായിരുന്ന മലയാളി വനിത?
ക്യാപ്റ്റൻ ലക്ഷ്‌മി
# ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
എ.പി.ജെ.അബ്ദുൽ കലാം
# അബ്ദുൾ കലാമിന്റെ ആത്മകഥ?
അഗ്നിച്ചിറകുകൾ
# അബ്ദുൾ കലാമിന്റെ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ കൃതി?
മൈ ജേർണി
# ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അബ്ദുൾ കലാമിന് ലഭിച്ചത് ഏത് വർഷം?
1997
# ഡോ.അബ്ദുൾ കലാം ഏറ്റവും കൂടുതൽ ഇഷ്ടപ്പട്ടതും അറിയപ്പെടാൻ ആഗ്രഹിച്ചതും ആരായിട്ടായിരുന്നു?
അധ്യാപകൻ
# ഡോ.അബ്ദുൾ കലാമിന്റെ 79-ആമത് ജന്മദിനം ഐക്യരാഷ്ട്ര സംഘടന എന്തു ദിനമായാണ് ആചരിച്ചത്?
ലോക വിദ്യാർത്ഥി ദിനം
# അബ്ദുൾ കലാം മരിച്ച ദിനം?
2015 ജൂലൈ 27
# എത്രമത്തെ വയസ്സിലാണ് അബ്ദുൾ കലാം അന്തരിച്ചത്?
84