Independence Day Quiz Part - 4

RELATED POSTS

ഈ കേസിലെ ഒന്നാം ഭാഗത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://lpsahelper.blogspot.com/2016/08/blog-post.html
1. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?
1857
2. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
എ.ഒ.ഹ്യൂം
3. ഗാന്ധിജിയെ 'മഹാത്മ' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്?
രവീന്ദ്രനാഥ ടാഗോർ
4. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എന്ന്? എവിടെ വച്ച്?
1929-ൽ, കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ വച്ച്
5. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് എന്ന്?
1930 നവംബർ മുതൽ 1931 ജനുവരി വരെ
6. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
1919
7. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ?
ജനറൽ നെജിനാൾഡ് ഇ.എച്ച്.ഡയർ
8. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടത് ആരെല്ലാം?
ലാലാ ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ
9. ഹോംറൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപകർ?
ബാലഗംഗാധര തിലക്, ആനി ബസന്റ്
10. പൂരി ചൗരാ സംഭവം നടന്നത് എവിടെ?
ഉത്തർ പ്രദേശിലെ ഗോരക്പൂർ ഉള്ള ചൗരിചൗരാ എന്ന ഗ്രാമത്തിൽ
11. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ?
ബി ആർ അംബേദ്കർ
12. ദണ്ഡിയാത്ര നടന്ന വർഷം?
1930
13. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ?
കെ.കേളപ്പൻ
14. 1928 ഗുജറാത്തിലെ ബർദോളിയിൽ നടന്ന കർഷക സമരത്തിന് നേതൃത്വം കൊടുത്തത് ആരാണ്?
 സർദാർ വല്ലഭായി പട്ടേൽ
15. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ഏത്?
 ചമ്പാരൻ സത്യാഗ്രഹം

Independence Day

Quiz



Post A Comment:

0 comments: