- ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പ്, ഘടന, ചുമതലകള്‍ വിശദമായ പുതിയ സര്‍ക്കുലര്‍
- ഉച്ചഭക്ഷണ പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷ ഫോം ഉച്ചഭക്ഷണ പദ്ധതി - 2019-20
- അധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി നടപ്പാക്കേണ്ട അടിയന്തര നടപടികള്‍
- ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകളിലെ അക്കൗണ്ട് ബാലന്‍സ് കൃത്യമാക്കുന്നതിനും അക്കൗണ്ട് വിവരങ്ങള്‍ പുതിയ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്
- സ്കൂളുകളീലെ നൂണ്‍ മീല്‍ അക്കൌണ്ടുകള്‍ കറന്റ് അക്കൌണ്ടുകള്‍ ആക്കുന്നത് സംബന്ധിച്ച്
- Circular - ഉച്ച ഭക്ഷണ പരിപാടി - കുട്ടികളുടെ ആധാര്‍ നമ്പര്‍ സംബന്ധിച്ച് /// 3 in 1 Unified Form - for Aadhar Enrolment Application
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
എല്ലാ ദിവസവും 11 മണിക്ക് മുമ്പായി കുട്ടികളുടെ ഹാജർ എന്റർ ചെയ്യണം യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ് (പാസ്സ്‌വേർഡ് പിന്നീട് മാറ്റാവുന്നതാണ്, പാസ്സ്‌വേർഡ് മറന്നവർ എ.ഇ.ഒ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ പാസ്സ്‌വേർഡ് കരസ്ഥമാക്കാം ) പ്രസ്തുത സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...