സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

Mashhari
0
സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയത്. സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !