Learn a Word a Day എന്ന ഒരു പംക്തി ആരംഭിക്കുന്നു. ഒരു ആഴ്ചയ്ക്ക് ആവശ്യമായ വാക്കുകൾ താഴെ നൽകുന്നു. ഓരോ ദിവസവും ഒരു വാക്ക് പഠിക്കുക.
a) habit = settled tendency (ശീലം)
b) hack = chop (കൊത്തിനുറുക്കുക)
c) hail = frozen rain (ആലിപ്പഴം)
d) hale = robust (പൂർണ്ണ ആരോഗ്യത്തോടുകൂടിയ)
e) hallmark = a sign of quality (മികവിൻറെ മുദ്ര )
f) halt = stop in walking (വിരാമം)
g) hamlet = a small village (ചെറുഗ്രാമം)