അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

Check List for Class Teachers

Mashhari
ക്‌ളാസ് ടീച്ചർ സ്വന്തം ക്ലാസ്സിൽ സൂക്ഷിക്കേണ്ടതായ വിവരങ്ങളുടെ ക്രോഡീകരണം നടത്തി. അവ നടപ്പിലാക്കിയോ എന്ന് പരിശോധിക്കാനുള്ള ചെക്ക്ലിസ്റ്റ്.

 1. നിങ്ങള്‍ ക്ലാസ് ടീച്ചേഴ്‌സ് ഡയറീയായി ഒരു' പുസ്തകം വെച്ചീട്ടുണ്ടോ?
 2. ആറാം പ്രവൃത്തിദിനത്തിലെ ക്രമീകരണമനുസരിച്ചൂള്ള കുട്ടികളുടെ ഇനവും എണ്ണവും അതില്‍ ഉണ്ടോ ?
 3. കുട്ടികളുടെ പേരും ഫോണ്‍ നമ്പറും ഉണ്ടോ ?
 4. സ്കൂള്‍ ബസ്സില്‍ പോകുന്ന കുട്ടികളുടെ ബസ്സിറങ്ങുന്ന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടോ ?
 5. ക്ലാസിലെ മികവ് തെളിയിച്ച കുട്ടികളുടെ പേരു വിവരം രേഖപ്പെടുത്തിയിട്ടുണ്ടൊ?
 6. ക്ലാസില്‍ ഏറ്റവും നേരത്തെ എത്തുന്ന കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ക്കുറിച്ച് അന്വേഷിച്ചറിഞ്ഞോ ?
 7. ക്ലാസില്‍ നേരം വൈകി വരുന്ന കുട്ടികള്‍ ഉണ്ടോ ? അതിന് തക്കതായ നടപടി സ്വീകരിച്ചോ ?
 8. മേശവിരി ഉണ്ടോ ? ഡസ്റ്റര്‍ ഉണ്ടോ ?ചോക്കു ബോക്സ് ഉണ്ടോ ? ഡസ്റ്റര്‍ ബോക്സ് ഉണ്ടോ ?
 9. വേസ്റ്റ് ബാസ്കറ്റ് രണ്ട് എണ്ണം - ഉണ്ടോ ?
 10. ഐ എസ് എം വിസിറ്റിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ ?
 1. ക്ലാസ് ലീഡര്‍മരായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോരുത്തരെ തിരഞ്ഞെടുത്തോ ?
 2. ക്ലാസ് ലീഡേഴ്‌സിനുള്ള ഡ്യൂട്ടി കൊടുത്തുവോ ?
 3. മേശപ്പുറത്ത് ക്ലാസ് ഡയറി വെച്ചുവോ ?
 4. ക്ലാസ് ഡയറി എന്നും പരിശോധിക്കാറുണ്ടോ ?
 5. ടെക് സ്റ്റ് പുസ്തകം എത്രപേര്‍ക്ക് ഇനിയും കിട്ടുവാനുണ്ട് എന്ന കാര്യം ചോദിച്ചറിഞ്ഞുവോ ?
 6. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉണ്ടോ ? അവരെക്കുറിച്ച് വിശദ വിവരങ്ങള്‍ അറിഞ്ഞുവോ ?
 7. കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ….. … ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും പോകുവാറുണ്ടോ ?
 8. ഹോം വര്‍ക്ക് ചെയ്തു വരാത്ത കുട്ടികള്‍ .. നോട്ട് അപ് ഡേറ്റ് ചെയ്യാ‍ത്ത കുട്ടികള്‍ എന്നിവരെക്കുറിച്ച് അന്വേഷണം നടത്തിയോ ?
 9. മോണിംഗ് , ഈവനിംഗ് ഇന്റര്‍വെല്‍ കഴിഞ്ഞ് വൈകിയെത്തുന്ന കുട്ടികളെ കണ്ടെത്തിയോ ?
 10. ഏറ്റവും അകലെ നിന്ന് വരുന്ന കുട്ടികള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയോ ?
 11. ക്ലാസില്‍ ഇടക്കിടെ മുടി ചീകുന്ന കുട്ടികളെ കണ്ടെത്തിയോ ?
 12. അക്ഷരങ്ങള്‍ എഴുതുവാന്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടോ ?
 13. അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ പ്ലാന്‍ ചെയ്തീട്ടുണ്ടോ ?
 14. ഗുണനപ്പട്ടിക അറിയാത്ത കുട്ടികള്‍ ഉണ്ടോ ? അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ പ്ലാന്‍ ചെയ്തീട്ടുണ്ടോ ?
 15. നോട്ട് ബുക്ക് , പാഠപുസ്തകം ,ഇന്‍സ്‌ട്രുമെന്റ് ബോക്സ് എന്നിവ കൊണ്ടുവരാത്ത കുട്ടികളെ കണ്ടെത്തിയോ ?
 16. ക്ലാസ് എടുക്കുന്ന സമയത്ത് അസ്വസ്തത സൃഷ്ടിക്കുന്ന കുട്ടികള്‍ ഉണ്ടോ ?
 17. യൂണിഫോം ധരിച്ചുവരാത്ത കുട്ടികള്‍ ഉണ്ടോ ?
 18. ചാര്‍ട്ടുകള്‍ ക്ലാസില്‍ ഉണ്ടോ ?

ഇതെല്ലം ടീച്ചർ അല്ലാതെ പിന്നെ ആര് നോക്കും Be a good teacher
Tags:

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !