ഭക്ഷണ പഴഞ്ചൊല്ലുകൾ

Mashhari
 1. അകത്തൂട്ടിയേ പുറത്തൂട്ടാവൂ 
 2. അച്ചക്കയ്ക്ക് ഈ കറി 
 3. അച്ഛൻ അരി കുറച്ചാൽ 'അമ്മ അത്താഴം കുറയ്ക്കും.
 4. അങ്ങനെയിങ്ങനെ ആറു മാസം, ചക്കയും മാങ്ങയും ആറു മാസം.
 5. അടച്ചുവച്ച ചട്ടിയേ തുറന്നു നോക്കാവൂ.
 6. അച്ഛനാകും കാലം വറുത്തതും മുളച്ചു. മക്കളാകും കാലം വിതച്ചതും മുളച്ചില്ല.
 7. അറിയാന് കരിക്കാടി, തമ്പുരാന് അമൃതേത്ത് 
 8. അടുക്കളക്കലത്തിന് അഴകു വേണ്ട.
 9. അത്താഴത്തിനുള്ള അരി കടം കൊടുക്കരുത്.
 10. അടുക്കളക്കാൻറെ പെണ്ണ് ഒടുക്കമുണ്ടാലും മതി.
 11. അധികം തിളച്ചാൽ കാലത്തിന് പുറത്ത്.  

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !