
16
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തകരൂപത്തിലാക്കി സമഗ്ര ശിക്ഷ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം ?
17
കരസേനയുടെ കിഴക്കൻ മേഖല ആസ്ഥാനമായ 'ഫോർട്ട് വില്യം ' ഇനിമുതൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
18
സംസ്ഥാന യുവജന ക്ഷേമ ബോർഡ് നൽകുന്ന പ്രതിഭാ പുരസ്കാരത്തിൻ്റെ പേര് എന്ത് ? 19
മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ഡി - ഡാഡ് പദ്ധതി തുടങ്ങിയത് എന്ന് ?
20
കുട്ടികളെ മൊബൈൽ ഇൻറർനെറ്റ് അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിന് ഒരു പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
21
ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ നൽകുന്ന പുരസ്കാരത്തിന്റെ പേര് എന്ത് ? 22
വിശ്വനാഥൻ ആനന്ദിനു ശേഷം ടാറ്റാ സ്റ്റീൽ ചെസ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ? 23
2025-ലെ ഐസിസി ചാമ്പ്യാൻസ് ട്രോഫി മത്സരങ്ങളുടെ വേദി ഏത്?24
ബഹിരാകാശത്തു ക്യത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജനും റോക്കറ്റ് ഇന്ധനവും ഉൽപാദിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ഏത് രാജ്യമാണ്? 25
2025 -ലെ ലോക ക്യാൻസർ ദിന പ്രമേയം എന്താണ്?26
കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന 'ക്യാമ്പയ്‌ൻ ഏതാണ്? 27
2025 അണ്ടർ 19 വനിതാ T20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ഏത് ടീമാണ്?28
തെരുവ് കച്ചവടക്കാർക്ക് താങ്ങാനാവുന്ന വായ്പകൾ നൽകുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച പ്രത്യേക മൈക്രോ ക്രെഡിറ്റ് പദ്ധതി ഏതാണ്?29
എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ടാപ്പ് വാട്ടർ കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്ന കേന്ദ്ര പദ്ധതി ഏതാണ്?30
സ്ത്രീ സുരക്ഷ,സുരക്ഷ( for the safety, security ) ശാക്തീകരണത്തിനുമുള്ള ഇടപെടലുകൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ പദ്ധതി?