ഒന്നേ...രണ്ടേ....മൂന്നേ.... [പാഠം 15 എന്തു രസാ]

Mash
0
ടീച്ചേർസ് ക്ലബ് കോലഞ്ചേരി തയാറാക്കിയ മലയാള ഭാഷാ പരിപോഷണ പദ്ധതിയുടെ ഓരോ ദിവസത്തെയും റീഡിങ് കാർഡും അതുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ, പ്രവർത്തനക്രമം എന്നിവ താഴെ നൽകിയിരിക്കുന്നു...
1.പാറുവിന് കണ്ട് മതിയാകാത്തത് എന്താണ്?
കാഴ്ചകൾ
2.എന്തൊക്കെ കാഴ്ചകളായിരിക്കും പീലിയും പാറുവും കണ്ടത് ?
വീടുകൾ, കടകൾ,വാഹനങ്ങൾ, പുഴ, മരങ്ങൾ etc.

പാറു പീലിയോടൊപ്പം നടന്നു. കുറേ നടന്നപ്പോൾ പാറുവിന് ക്ഷീണം തോന്നി. അവൾ പീലിയുടെ കാൽചുവട്ടിൽ ഇരുന്നു. വെളുവെളുത്ത കൊമ്പിൽ പിടിച്ചു. മിനുമിനുത്ത കൊമ്പിൽ തലോടി. ചുവചുവന്ന മത്തൻ പീലിക്ക് കൊടുത്തു.
4.പദപ്രയോഗങ്ങൾ ചേർത്ത് വാക്യങ്ങൾ എഴുതു
a) വെളുവെളുത്ത -
b) മിനുമിനുത്ത-
c) ചുവചുവന്ന-
5) വെളുവെളുത്തത് എന്തെല്ലാം?
മുയൽ, കൊക്ക്, ആട്, പാൽ, പശു etc.
6)മ ിനുമിനുത്തത് എന്തെല്ലാം ?
ആനക്കൊമ്പ്, നായ, പൂച്ച etc.
7) ചുവ ചുവന്നത് എന്തൊക്കെയാണ്?
ആപ്പിൾ, തക്കാളി etc

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !