| വിഭവം | ഭക്ഷ്യവസ്‌തുക്കൾ |
|---|---|
| ചോറ് | അരി |
| ചപ്പാത്തി | ഗോതമ്പ്, ഉപ്പ്, വെള്ളം |
| ദോശ | അരി, ഉഴുന്നുപരിപ്പ്, ഉപ്പ്, വെള്ളം |
| സാമ്പാർ | ഉരുളക്കിഴങ്ങ്, വെണ്ടയ്‌ക്ക, തക്കാളി, വഴുതനങ്ങ, സവാള, മുരിങ്ങയ്‌ക്ക ,പരിപ്പ്, മുളക്പൊടി, മഞ്ഞപ്പൊടി, കായം, കടുക്, കറിവേപ്പില, വെളിച്ചെണ്ണ, വെള്ളം |
| നെയ്യപ്പം | പച്ചരി, ശർക്കര, നെയ്യ്, വെളിച്ചെണ്ണ, കറുത്ത എള്ള്, തേങ്ങാ കൊത്ത്, ഉപ്പ്, പാളയംകോടൻ പഴം |
| കാളൻ | നേന്ത്രപ്പഴം, ചേന, പച്ചമുളക്, തൈര്, തേങ്ങ, ജീരകം, മഞ്ഞപ്പൊടി, വെള്ളം, വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില, ഉപ്പ് |
| തോരൻ [പയർ / കാബേജ് / ബീൻസ് / ബീറ്റ്റൂട്ട് / കാരറ്റ് ] | പയർ / കാബേജ് / ബീൻസ് / ബീറ്റ്റൂട്ട് / കാരറ്റ് , കടുക്, കറിവേപ്പില, വെള്ളം, തേങ്ങ, പച്ചമുളക്, ജീരകം, വെളുത്തുള്ളി |
| എരിശ്ശേരി | മത്തങ്ങ, വൻപയർ, വെളുത്തുള്ളി, ചുവന്നുള്ളി, വറ്റൽമുളക്, ജീരകം, മുളക്പൊടി, മഞ്ഞൾപ്പൊടി, തേങ്ങ, കടുക്, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, വെള്ളം |
Food and Health | ആഹാരവും ആരോഗ്യവും [EVS 3 Unit 5]
November 07, 2024
0
Tags:
