
01
വലുപ്പത്തിൽ കേരളത്തിലെ രണ്ടാമത്തെ നദി ഏതാണ്?02
ഡെങ്കിപ്പനിയുടെ രോഗവാഹകർ ആരാണ്?03
തവള ഒരു ഉഭയജീവിയാണല്ലോ, സസ്യവർഗ്ഗത്തിലെ ഉഭയജീവി എന്നറിയപ്പെടുന്ന സസ്യം ഏത്?04
ശരീരത്തിൻറെ പിണ്ഡസൂചിക [ബോഡിമാസ് ഇൻഡക്സ്] യുടെ ഉപയോഗം എന്ത്?05
എല്ലാവർഷവും മണ്ണുദിനമായി ആചരിക്കുന്ന ദിവസം?06
കേരളത്തിൻറെ ഇപ്പോഴത്തെ ഗവർണ്ണർ ആരാണ്?07
ശരിയായ ബന്ധം എഴുതുക :- കേരളം - തിരുവനന്തപുരം ; ആസാം - ...................08
ശ്രീമതി കെ.ആർ.മീരയ്ക്ക് 2015-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ്?09
ഇതുവരെ നടന്ന എല്ലാ ലോകകപ്പ് മത്സരങ്ങളിലും പങ്കെടുത്ത രാജ്യം ഏതാണ്?