
# Before eating food. [ഭക്ഷണം കഴിക്കുന്നതിന് മുമ്പ്.]
# After eating food. [ഭക്ഷണം കഴിച്ചതിനു ശേഷം.]
# After using the toilet. [ടോയ് ലറ്റ് ഉപയോഗിച്ചതിന് ശേഷം.]
# After traveling [യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ.]
# After blowing your nose, coughing or sneezing. [ചുമ,തുമ്മൽ,മൂക്ക് ചീറ്റൽ എന്നിവക്ക് ശേഷം.]
# After touching animals or their waste. [മൃഗങ്ങളെയോ അവയുടെ മാലിന്യങ്ങളെയോ സ്പർശിച്ചതിന് ശേഷം]
# After being in contact with someone who's sick. [രോഗമുള്ള ഒരാളുമായി സമ്പർക്കം പുലർത്തിയ ശേഷം.]
# After touching garbage or anything contaminated [ഏതെങ്കിലും മാലിന്യ വസ്തുക്കൾ സ്പർശിച്ച ശേഷം.]
# Before and after treating wounds [മുറിവുകൾ ചികിത്സിക്കുന്നതിന് മുമ്പും ശേഷവും.]
# After handling chemicals or cleaning products. [രാസവസ്തുക്കളോ ശുചീകരണ ഉൽപന്നങ്ങളോ കൈകാര്യം ചെയ്ത ശേഷം.]
How do you wash your hands now? [എങ്ങനെയാണ് നിങ്ങൾ കൈകൾ കഴുകുന്നത്?]
How should you wash your hands to make them clean? [എങ്ങനെയാണ് കൈകൾ വൃത്തിയായി കഴുകേണ്ടത്?]
Observe the various stages of hand washing..[കൈകഴുകലിന്റെ ഘട്ടങ്ങൾ അറിയാം...]


Do not wear dirty or wet clothes. Germs will grow in them.You will catch diseases like scabies and rash. [വൃത്തിയില്ലാത്തതോ അഴുക്കുപുരണ്ടതോ നഞ്ഞതോ ആയ വസ്‌ത്രങ്ങൾ ധരിക്കരുത്. ഇവയിൽ രോഗാണുക്കൾ വളരും. അങ്ങനെ ചൊറി, ചുണങ്ങ് തുടങ്ങിയ രോഗങ്ങളുണ്ടാവും.]