(കടകട, പരപരാ, ചറപറാ)
# നേരം പരപരാ വെളുത്തു.
# വാഹനങ്ങളുടെ കടകട ശബ്ദം.
# മഴ ചറപറാ പെയ്‌തു.
കൂടുതൽ പ്രയോഗങ്ങൾ വായിക്കാം....
# അപ്പു തണുപ്പ് കൊണ്ട് കിടുകിടെ വിറച്ചു.
# മാളു ടീച്ചറുടെ ചോദ്യങ്ങൾക്ക് മണിമണിയായി ഉത്തരം പറഞ്ഞു.
# വെള്ളം മടമടാ കുടിച്ചു.
# രാമു പിറുപിറുത്തു.
# മാധവൻ വർത്തമാനം കേട്ട് കുടുകുടെ ചിരിച്ചു.
# അവർ കലപിലാന്ന് ബഹളം വച്ചു.
# കുട്ടികൾ കുശുകുശുത്തു.
# രാമു ഉപ്പേരി കറുമുറെ തിന്നു.