സംഖ്യകൾ നമ്മുടെ കൂട്ടുകാർ - Work Book

Mashhari
0
Teaching Manual -
മൂന്നാം ക്ലാസ്സിലെ ഗണിതത്തിലെ പുതിയ പാഠപുസ്തകത്തിനനുസരിച്ചു തയാറാക്കിയ കണിമലർ എന്ന വർക്കുപുസ്തകം. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ലളിതമായി മനസ്സിലാക്കാനും ആശയങ്ങൾ ഉറപ്പിക്കാനും കഴിയും വിധമാണ് ഇതിലെ ഓരോ പ്രവർത്തനങ്ങളും. അധികപ്രവർത്തനങ്ങൾക്ക് പുറമെ ആശയം ലളിതമാക്കുന്ന പ്രവർത്തനങ്ങളും ഈ വർക്ക് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശശിധരൻ കല്ലേരി സാർ ആണ് ഈ വർക്ക് പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചത്.

Download The PDF File Now

(getCard) #type=(download) #title=(Work Book സംഖ്യകൾ നമ്മുടെ കൂട്ടുകാർ PDF) #info=(130 KB) #button=(Download)
മൊബൈൽ ഫോണിൽ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നവർ തുറന്നുവരുന്ന വിൻഡോ ഗൂഗിൾ ഡ്രൈവ് തിരഞ്ഞെടുക്കാതെ ബ്രൗസർ തന്നെ തിരഞ്ഞെടുക്കുക. അപ്പോൾ ഈ ഫയൽ നിങ്ങളുടെ ഫോണിൽ തനിയെ ഡൌൺലോഡ് ആകുന്നതാണ്. (alert-warning)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !