അവധിക്കാല അധ്യാപക ശാക്തീകരണം 2024

Mash
0
*Vacation Teacher Training 2024-25*

പങ്കെടുക്കുന്ന അധ്യാപകർ ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്യേണ്ട വിധം:
* Training Management System (TMS) ൽ Sampoornaയുടെ Username & Password ഉപയോഗിച്ച് login ചെയ്യുക.


* Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
* തുടർന്ന്  അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.
* Shedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
* സ്കൂൾ ലോഗിനിൽ ദൃശ്യമാകാത്ത അധ്യാപകരെ സമ്പൂർണ്ണ സോഫ്റ്റ്‌വെയറിലെ *Data Collection* ലിങ്കിലെ *New Registration* ലിങ്ക് വഴി ചേർക്കാം. ഉൾപ്പെടുത്തിയ ശേഷം ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ സ്കൂൾ ലോഗിനിലെ *Home* പേജിലുള്ള *ICT Registration* എന്ന മെനു ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന *SYNC Employee Data from Sampoorna* എന്ന ഓപ്ഷൻ പ്രവർത്തിപ്പിക്കുക. എന്നാൽ മാത്രമേ സ്കൂൾ ലോഗിനിൽ ചേർക്കപ്പെടുകയുള്ളൂ.
* District, BRC, Centre name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് ഷെഡ്യൂൾ ചെയ്യുക.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !