LSS General Knowledge Questions - 21 [Kerala Gov]

RELATED POSTS

കേരള മന്ത്രിസഭയിലെ അംഗങ്ങളെ പരിചയപ്പെടാം.. ഏതൊക്കെ വകുപ്പുകളാണ് ഓരോരുത്തരും കൈകാര്യം ചെയ്യുന്നതെന്നും മനസിലാക്കാം
Header Header
മുഖ്യമന്ത്രി പിണറായി വിജയൻ
ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ
പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി
ആരോഗ്യം, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്
മത്സ്യബന്ധന, സാംസ്കാരിക കാര്യ, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്
പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു
വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ
തുറമുഖം, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ
സ്പോർട്സ്, വഖ്ഫ് , ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ
ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് ആർ. ബിന്ദു
തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ
നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി പി. രാജീവ്
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ
സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ

GK Questions



Post A Comment:

0 comments: