READ NOW
Abin walked aimlessly. But he was not afraid. He had the
magic ring with him. He could use it in need. He walked
for a long time. He reached a dense forest with huge
trees and bushes. He heard the chirping of birds and the
cries of animals. Suddenly a deer darted in front of him.
A pack of wild dogs were chasing it.
NEW WORDS
# Aimlessly = ലക്ഷ്യമില്ലാതെ
# Dense forest = നിബിഡവനം
# Bushes = കുറ്റിച്ചെടി
# Darted = പാഞ്ഞുപോയി
# Chase = പിന്തുടരുക
MALAYALAM MEANING
അബിൻ ലക്ഷ്യമില്ലാതെ നടന്നു. പക്ഷേ അവൻ അഭയം ഇല്ലായിരുന്നു. മാന്ത്രിക മോതിരം അവന്റെ കൈവശമുണ്ടായിരുന്നു. ആവശ്യമുള്ളപ്പോൾ അവൻ അത് ഉപയോഗിക്കാമായിരുന്നു. അവൻ വളരെ നേരം നടന്നു. വലിയ മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു നിബിഢവനത്തിലെത്തി. പക്ഷികളുടെ ചിറക്കടിക്കലും മൃഗങ്ങളുടെ കരച്ചിലും അവൻ കേട്ടു. പെട്ടെന്ന് ഒരു മാൻ അവന്റെ മുന്നിലൂടെ പാഞ്ഞു പോയി. ഒരുപറ്റം കാട്ടുനായ്ക്കൾ അതിനെ വേട്ടയാടുകയായിരുന്നു.
SIMPLE QUESTIONS
01. What will happen to the deer?
The deer will run away. / The dog will catch it.
02. Will the wild dogs catch it?
No / Yes