വിദ്യാലയത്തിലേക്ക് സ്വാഗതം
November 01, 2021
0
വീണ്ടും വിദ്യാലയങ്ങൾ തുറക്കുന്ന സന്തോഷത്തിലാണ് കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും... സന്തോഷത്തോടെ അവരെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിയിരിക്കുകയാണ്... സാമൂഹിക അകലം പാലിക്കണം.. മാസ്ക് ധരിക്കണം .... കൈകോർത്ത് ആർത്തുല്ലസിച്ച് നടക്കാനുള്ള വിലക്കുകൾ .... പുറത്തിറങ്ങാനും അനുവാദം തേടണം... ഇങ്ങനെ നിരവധി നിയന്ത്രണങ്ങൾ .... എന്ത് നിയന്ത്രണമായാലും സ്കൂളിൽ ഒന്നു വന്നാൽ മതി .... എന്നാണ് കൂട്ടുകാരുടെ കുഞ്ഞു മനസ്സുകളിൽ... അവരുടെ മനസ്സിലെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുന്ന നല്ല പഠനാനുഭവങ്ങൾ ഒരുക്കാൻ എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും കഴിയട്ടെ എന്നാശംസകളോടെ കേരള എൽ പി എസ് എ ഹെൽപ്പർ👍🙏